SPECIAL REPORTഎന്തൊക്കെയോ..ചിന്തിച്ച് തല പുകഞ്ഞ് നിൽക്കുന്ന പിള്ളേര്; പരസ്പ്പരം സംസാരിച്ച് നിൽക്കുന്നവരെയും കാണാം; പലരുടെയും മുഖത്ത് ദയനീയ ഭാവം മാത്രം; അയർലൻഡിലെ ഒരു ഫുഡ് ബാങ്കിനെക്കുറിച്ച് വാർത്ത കൊടുത്ത പ്രമുഖ പത്രം; പെട്ടെന്ന് അവിടെത്തെ 'ക്യു'വിൽ കണ്ടത് ഇന്ത്യൻ വിദ്യാർത്ഥികളെ; ചർച്ചയാക്കി സോഷ്യൽ മീഡിയമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 11:31 AM IST